SPECIAL REPORTപട്രോളിംഗിനിടയില്‍ സംശയാസ്പദമായി കണ്ട ബോട്ടുകളില്‍ പരിശോധന; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പടിഞ്ഞാറന്‍ തീരത്ത് ഐഎന്‍എസ് തര്‍കാഷ് കുരുക്കിയത് വന്‍ ലഹരി സംഘത്തെ; ബോട്ടിന്റെ രഹസ്യ അറകളില്‍ നിന്നും നാവികസേന പിടിച്ചെടുത്തത് 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനുംസ്വന്തം ലേഖകൻ2 April 2025 4:23 PM IST